മാസ്‌ക്ക് വലിച്ചെറിയേണ്ടി വരും എന്ന് ബിജെപി നേതാവ്; കൈകൂപ്പി ‘അരുതേ…’ എന്ന് ഡോക്ടര്‍

കൈരളി TV ചാനൽ ചർച്ചയ്ക്കിടെ ആണ് ബി ജെ പി നേതാവ് ശിവശങ്കരൻ ഗവൺമെന്റിനെതിരെ സമരം ചെയ്യാൻ മാസ്ക് വലിച്ചെറിയേണ്ടിവരും എന്ന് പറഞ്ഞത്. ഇതേ ചർച്ചയിൽ പങ്കെടുക്കുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജിലെ RMO ആയിട്ടുള്ള Dr. മോഹൻ റോയി ആണ് വളരെ വിനയാനിതനായി രാഷ്ട്രീയക്കാരോട് അപേക്ഷിച്ചത് അദ്ധേഹത്തിന്റെ വാക്കുകൾ കൈരളി ടി വിയിലെ ചാനൽ ചർച്ചയിലൂടെ കാണാം