'ഇതും നാം അതിജീവിക്കും' കാമ്പയിനിന്റെ തീം സോങ്ങ് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പുറത്തിറക്കി.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സംഗീതത്തിലൂടെ ഊര്‍ജം പകരുകയാണ് കണ്ണൂർ ജില്ലാ ഭരണകൂടം. കണ്ണൂർ ജില്ലാ ഭരണകൂടവും ദേശീയ ആരോഗ്യ ദൗത്യവും ചേര്‍ന്ന് നടത്തുന്ന 'ഇതും നാം അതിജീവിക്കും' കാമ്പയിനിന്റെ തീം സോങ്ങ് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പുറത്തിറക്കി. കൊവിഡ് കേസുകള്‍ ജില്ലയില്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുകയാണ് 'ഇതും നാം അതിജീവിക്കും' കാമ്പയിനിലൂടെ. കൊവിഡിനൊപ്പം ആളുകളെ കരുതലുകളോടെ ജീവിക്കാന്‍ ബോധവല്‍ക്കരിക്കുകയാണ് ഈ ഗാനം