സംസ്ഥാനത്ത് കോവിഡ് ബ്രിഗേഡ് സേന വരുന്നു.
  കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളെ ശാക്തീകരിക്കുന്നതിനായി കൂടുതല്‍ ആളുകളുടെ സേവനം ഉപയോഗിക്കുന്നതിനാണ് സേന രൂപീകരിക്കുന്നത്. നേരത്തെ തന്നെ ലക്ഷക്കണക്കിനാളുകള്‍ ഉള്‍പ്പെടുന്ന സന്നദ്ധ സേന രൂപീകരിച്ചിരുന്നു. ഇവരെ കൂടി ഉള്‍പ്പെടുത്തിയാണ് ബ്രിഗേഡ് സേന വരുന്നത്.  ആരോഗ്യവകുപ്പിലെ ജീവനക്കാര്‍ക്കു പുറമെ നാഷണല്‍ ഹെല്‍ത്ത് മിഷനിലുള്‍പ്പെടെ കരാര്‍ അടിസ്ഥാനത്തില്‍ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ ഇതിനായി നിയോഗിക്കും. അവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കും.