അതിജീവനം @ 105

ഈ വിഷമങ്ങൾക്കിടയിലും നടക്കുന്ന പെരുന്നാളിന് ഏറ്റവും വലിയ ഊർജ്ജം നൽകിയ ഒരാൾ നമ്മുടെ കൊച്ചു ഹീറോ ചെലോർക്ക് ശരിയാകും ചെലോർക്കു ശരിയാകൂല്ല ..... ഫെയിം ഫായിസ് .മറ്റൊരാൾ 105 വയസ്സുകാരി അസ്മ ബീവിയാണ്. കൊല്ലം അഞ്ചൽ സ്വദേശിയായ കൊവിഡ് ബാധിച്ച അവർ ( വീഡിയോ കാണുക) ഇന്നലെ പാരിപ്പിളളി മെഡിക്കൽ കോളേജിൽ നിന്നും സുഖം പ്രാപിച്ചു.ഈ രണ്ടു പേരും നമ്മുടെ നാടിൻ്റെ മഹത്വത്തിനും ജീവിതത്തെക്കുറിച്ചുള്ള പുതിയ പ്രതീക്ഷകൾക്കും ജീവിക്കുന്ന പ്രതീകങ്ങളാണ്.