ഒരു ഓൺലൈൻ ക്ലാസ്സുമായി കണ്ണൂരിൽ നിന്നും ശിവദ വൈറൽ വീഡിയോ

 അകലം പാലിച്ച് ഇത്ര അടുത്ത് കാണാനാകുമെന്ന് ഓരോ കുട്ടിയും ഓരോ രക്ഷിതാവും ഒരേ സ്വരത്തിൽ പറയും ഈ വീഡിയോ കണ്ടാൽ വികാസ് പലേരിയുടെ മകൾ നാലു വയസ്സുകാരി ശിവദയുടെ വീഡിയോ കണ്ടു നോക്കുക ശ്രവണം ഭാഷണം വായന ലേഖനം സർഗ്ഗാത്മകത ഇവയെല്ലാം ഒരേ സമയം കൊണ്ടുപോകാൻ കഴിഞ്ഞക്ലാസ്സുകൾ പഠിതാക്കൾ മാത്രമല്ല പിഞ്ചുകുട്ടികൾ വരെ ഇരുകൈയും നീട്ടി സ്വീകരിച്ചു എന്നതിൻറെ തെളിവാണ് ശിവദയുടെ വൈറൽ വീഡിയോ. വീട്ടിലെ ടിവിയിൽ നിന്ന് കണ്ടിട്ടും ശിവദ കുട്ടിയുടെ മനസ്സിൽ ആ ക്ലാസുകൾ നിറഞ്ഞുനിന്നു .എങ്കിലും ഓൺലൈൻ ക്ലാസ്സുകൾക്ക് പരിമിതികൾഏറെയാണ് എല്ലാവരും ഒരുമിച്ചിരുന്ന് പഠിക്കുന്ന കാലം വരണം അതാണല്ലോ യഥാർത്ഥ വിദ്യാഭ്യാസം. പ്രതീക്ഷയോടെ .....