ചരക്ക് ലോറികള്‍ ട്രെയിന്‍ മാര്‍ഗം കൊണ്ടു വരുന്ന റോ റോ സര്‍വ്വീസ് കേരളത്തിലേക്കും

ചരക്ക് ലോറികള്‍ ട്രെയിന്‍ മാര്‍ഗം കൊണ്ടു വരുന്ന റോ റോ സര്‍വ്വീസ് കേരളത്തിലേക്കും. സര്‍വ്വീസ് ആരംഭിക്കുന്നതിന്റെ ഭാഗമായുള്ള പരീക്ഷണ ഓട്ടം ബുധനാഴ്ച വിജയകരമായി. കൊങ്കണ്‍ പാതയില്‍ ദക്ഷിണ കന്നഡ സൂറത്ത് കലില്‍ നിന്ന് തുടങ്ങി കോഴിക്കോട് വെസ്റ്റ്ഹില്‍ വരെയാണ് ട്രെയിന്‍ പരീക്ഷണ ഓട്ടം നടത്തിയത്. തുരങ്കങ്ങളിലൂടെ ട്രെയിന്‍ കടന്നു പോകുമ്പോള്‍ പ്രശ്നം സൃഷ്ടിക്കുമോ എന്നതായിരുന്നു റെയില്‍വേ ഉദ്യോഗസ്ഥരുടെ ഭീതി. എന്നാല്‍ ഇതെല്ലാം അസ്ഥാനത്താക്കി രാവിലെ 5.58ന് തുടങ്ങിയ യാത്ര വൈകീട്ട് 5.10ന് വെസ്റ്റ്ഹിലില്‍ സമാപിച്ചു.

Most Read

  • Week

  • Month

  • All