കണ്ണൂര്‍
മിനിമം വേതനം നല്‍കണമെന്നാവശ്യപ്പെട്ട് പെട്രോള്‍ പമ്പ് തൊഴിലാളികള്‍ നാളെ മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സമരം മാറ്റി. മിനിമം വേതനവുമായി ബന്ധപ്പെട്ട് 6ന് കോടതയില്‍ കേസ് പരിഗണനക്കുള്ളതിനാലാണ് സമരം മാറ്റിയത്. മിനിമം വേതനം നടപ്പാക്കിയില്ലെങ്കില്‍ ജനുവരി 8 മുതല്‍ സമരം നടത്തുമെന്ന് സംയുക്കത സമരസമിതി നേതാക്കള്‍ അറിയിച്ചു.

Most Read

  • Week

  • Month

  • All