ചലച്ചിത്ര അക്കാദമി കണ്ണൂർ മേഖലാ കേന്ദ്രത്തിന്റെ സഹകരണത്തോടെ കണ്ണൂർ ജില്ലാ സെന്‍ട്രല്‍ ലൈബ്രറി കാഴ്ച ഫിലീം സൊസൈറ്റി സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ ഹ്രസ്വ സിനിമാ മണ്‍സൂണ്‍ ഫെസ്റ്റ് 22 മുതല്‍ നടക്കും. പതിനഞ്ച് മിനുട്ടില്‍ അധികരിക്കാത്ത ഹ്രസ്വ സിനിമകളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. മികച്ച സിനിമക്ക് പുറമെ മികച്ച സംവിധായകന്‍, നടന്‍, നടി എന്നിവര്‍ക്കും പുരസ്കാരം നല്‍കും. ഫോണ്‍ 9605036791

 
 
 
 
ReplyForward