മോഡി സർക്കാർ നടപ്പാക്കിയ മതാടിസ്ഥാനത്തിലുള്ള പൗരത്വഭേദഗതി നിയമത്തിനെതിരെ റിപ്പബ്ലിക് ദിനത്തിൽ കേരളജനത മനുഷ്യശൃംഖല തീർത്ത് പ്രതിഷേധിച്ചു. കാസർകോട് മുതൽ തിരുവനന്തപുരം വരെ മുക്കാൽകാടിയോളം ജനങ്ങളാണ് മനുഷ്യമതിൽ തന്നെ തീർത്ത് ഭരണഘടന എന്തുവിലകൊടുത്തും സംരക്ഷിക്കുക തന്നെ ചെയ്യുമെന്ന പ്രതിജ്ഞ ചെയ്തത്. കേരളത്തിന്റെ പോരാട്ടചരിത്രത്തിൽ പുതു അദ്ധ്യായം രചിച്ച മനുഷ്യമഹാശൃംഖലയുടെ ദൃശ്യങ്ങൾ.