കണ്ണൂര്‍
കെ എം ഷാജി എംഎല്‍എക്ക് ഹൃദയാഘാതം. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ച് ആന്‍ജിയോ പ്ലാസ്റ്റ് ചെയ്തു. ശസ്ത്രക്രിയക്ക് മുന്നേ നടത്തിയ പരിശോധനയിലാണ് കോവിഡാണെന്ന് സ്ഥിരീകരിച്ചത്.
അഴിക്കോട് സ്കൂളിലെ കോഴ ആരോപണത്തെ തുടര്‍ന്ന് വിജിലന്‍സ് സംഘം ഷാജിയെ ചോദ്യം ചെയ്തിരുന്നു. എം? എല്‍ എയ്ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഉദ്യഗസ്ഥര്‍ നിരീക്ഷണത്തില്‍ പോയേക്കും.

Most Read

  • Week

  • Month

  • All