കലസാംസ്‌കാരിക പ്രവർത്തക സംഘം
എപിജെ അബ്ദുൾ കലാം ലൈബ്രറി
യേശുദാസ് ജൻമദിന ഗാനാലാപനം ഇന്ന്
കണ്ണൂർ
കലാസാംസ്‌കാരിക പ്രവർത്തക സംഘവും എപിജെ അബ്ദുൾ കലാം ലൈബ്രറിയും സംഘടിപ്പിക്കുന്ന യേശുദാസ് ഗാനാലാപനം ഇന്ന് വൈകുന്നേരം 6 മണി മുതൽ ഓൺലൈൻ ഗ്രൂപ്പിൽ നടക്കും. നടക്കും. യേശുദാസിന്റെ 81 ാം ജൻമദിനാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9645952592 വാട്ട്‌സാപ്പ് നമ്പറിൽ 5 മണിക്കകം പേര് രജിസ്റ്റർ ചെയ്യുക.
സംഗീത സംവിധായകനും പിന്നണി ഗായകനുമായ ഡോ എഎസ് പ്രശാന്ത്കൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

Most Read

  • Week

  • Month

  • All