കണ്ണൂർ
തെക്കീ ബസാർ മൊയാരത്ത് ശങ്കരൻ സ്മാരക ലൈബ്രറിക്ക് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച് ഹൈടെക്ക് ഉപകരണങ്ങൾ ഇന്ന് ഉദ്ഘാടനം ചെയ്യും. ബുധനാഴ്ച വൈകീട്ട് അഞ്ചിന് ലൈബ്രറി ഹാളിൽ നടക്കുന്ന പരിപാടി കൗൺസിലർ എപി രാജേഷ് ഉദ്ഘാടനം ചെയ്യും. മുൻ കൗൺസിലർ ഇ ബീന ഉപകരണങ്ങൾ കൈമാറും. താലുക്ക് സെക്രട്ടറി എം ബാലൻ സമ്മാനങ്ങൾ വിതരണം ചെയ്യും.

Most Read

  • Week

  • Month

  • All