കണ്ണൂർ
ശാസ്ത്രസാംസ്‌കാരികോൽസവത്തിന്റെ ഭാഗമായി ലൈബ്രറി പ്രവർത്തക കൂട്ടായ്മ സംഘടിപ്പിച്ചു. മുൻസിപ്പൽ നേതൃസമിതിയുടെ നേതൃത്വത്തിൽ നടന്ന പരിപാടി പി കെ ബൈജു ഉദ്ഘാടനം ചെയ്തു. താലുക്ക് സെക്രട്ടറി എം ബാലൻ അധ്യക്ഷനായി. ജനസേവന കേന്ദ്രവും ലൈബ്രറികളും എന്ന വിഷയത്തിൽ എം പി പ്രശാന്ത് ക്ലാസെടുത്തു. അഡ്വ വിമലകുമാരി, കെ പ്രവീണ എന്നിവർ സംസാരിച്ചു. ഇ കെ സിറാജ് സ്വാഗതവും ആർ വിനോദ് നന്ദിയും പറഞ്ഞു.

Most Read

  • Week

  • Month

  • All