വലിയ ശബ്ദമായിരുന്നു; സ്‌ഫോടനശേഷം കുറച്ചുനേരത്തേയ്ക്ക് ഒന്നും കേള്‍ക്കാനായില്ല; കെട്ടിടങ്ങള്‍ തകര്‍ന്നുതെറിച്ചു; ബെയ്‌റൂട്ടിലെ സ്‌ഫോടനത്തിന്റെ ദൃക്‌സാക്ഷി

” വലിയ തീപിടുത്തവും ചെറിയ പൊട്ടിത്തെറികളും ഞാന്‍ കേട്ടിരുന്നു. പക്ഷേ എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസിലായില്ല. പെട്ടെന്ന് വലിയ സ്‌ഫോടനം സംഭവിക്കുകയായിരുന്നു. പുറത്ത് എന്താണ് നടക്കുന്നതെന്ന് പോലും മനസിലായില്ല. കുറച്ചുനേരത്തേക്ക് എനിക്കൊന്നും കേള്‍ക്കാനായില്ല. കെട്ടിടങ്ങള്‍ തകര്‍ന്നുതെറിക്കുന്നതായും ഗ്ലാസുകള്‍ തെറിച്ചുവീഴുന്നതായും കണ്ടു.”

ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടിലുണ്ടായ ഇരട്ട സ്‌ഫോടനത്തിന്റെ ദൃക്‌സാക്ഷികളിലൊരാളായ ഹാദി നസ്‌റുള്ളയുടെ വാക്കുകളാണിത്. ബെയ്‌റൂട്ടിന് കിലോമീറ്ററുകള്‍ അകലെയുള്ള പല സ്ഥലങ്ങളിലെയും ആളുകളുടെ അനുഭവം ഇതായിരുന്നുവെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

ബെയ്‌റൂട്ടില്‍ ഉണ്ടായത് രണ്ട് സ്‌ഫോടനങ്ങളെന്ന് റിപ്പോര്‍ട്ട്; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍

 തുടക്കത്തില്‍ ചെറിയ രീതിയില്‍ ഉണ്ടാകുന്ന തീപിടുത്തം വലിയ സ്‌ഫോടനത്തിലേക്ക് നയിക്കുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. രണ്ട് സ്‌ഫോടനങ്ങളാണ് ഇവിടെ നടന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രാദേശിക സമയം ആറുമണിക്കാണ് സ്‌ഫോടനം ഉണ്ടായിരിക്കുന്നത്. ഒട്ടേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബെയ്റൂട്ടിലെ സ്‌ഫോടനം; സഹായത്തിന് ഹെല്‍പ് ലൈന്‍ നമ്പര്‍ പുറത്ത് വിട്ട് ഇന്ത്യന്‍ എംബസി

ലെബനോണ്‍ തലസ്ഥാനമായ ബെയ്റൂട്ടിലുണ്ടായ ഉഗ്രസ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സഹായത്തിനായി ഹെല്‍പ് ലൈന്‍ നമ്പറുകള്‍ പുറത്ത് വിട്ട് ഇന്ത്യന്‍ എംബസി. രണ്ടു സ്‌ഫോടനങ്ങളാണുണ്ടായതെന്ന് ലെബനോണിലെ ഇന്ത്യന്‍ എംബസി ട്വിറ്ററിലൂടെ വ്യക്തമാക്കി. ലെബനോണിലെ ഇന്ത്യക്കാര്‍ സംയമനം പാലിക്കണമെന്നും എന്താവശ്യത്തിനും എംബസിയുമായി ബന്ധപ്പെടമെന്നും ഇന്ത്യന്‍ എംബിസി ട്വിറ്ററിലില്‍ കുറിച്ചു.BHIY M 

Most Read

  • Week

  • Month

  • All